കൊട്ടാരക്കര: നീലേശ്വരം വാഴവിള പടിഞ്ഞാറ്റേതിൽ (ബരാക്ക) എൽ. ജോർജ്ജ് (76, റിട്ട. കൃഷി വകുപ്പ്) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കിള്ളൂർ ചർച്ച് ഓഫ് ഗോഡിന്റെ കരിക്കം സെമിത്തേരിയിൽ. ഭാര്യ: ഏല്യാമ്മ ജോർജ്ജ്. മക്കൾ: ബെന്നി ജോർജ്ജ് (ദോഹ), ബീന ജോർജ്ജ് (മൃഗസംരക്ഷണ വകുപ്പ്), ബിജി ജോർജ്ജ് (അദ്ധ്യാപിക എം.എൻ.യു.പി.എസ് നെടുമ്പായിക്കുളം). മരുമക്കൾ: സ്മിത സാറാ ജോൺ (ദോഹ), ജോസ് മാത്യു (ബിസിനസ്സ്), അജിത്ത് ഫിലിപ്പ് (ഫാർമസിസ്റ്റ്).