ചവറ: പുതുക്കാട് ദേവികാലയത്തിൽ പരേതരായ ബാലകൃഷ്ണൻ ആചാരിയുടെയും ദേവയാനിഅമ്മയുടെയും മകൻ രതീശൻ (60) നിര്യാതനായി. ഭാര്യ: രമണി (ഫാമിലി കോർട്ട് കൊല്ലം). മക്കൾ: രാരി, രമിത. മരുമകൻ: ആർ. രഞ്ജിത്ത്. സഞ്ചയനം 14ന് രാവിലെ 7ന്.