ശാസ്താംകോട്ട: വേങ്ങകുന്നത്തു വിളയിൽ രാമകൃഷ്ണൻ (55) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മകൾ: അഖില. സഞ്ചയനം 14ന് രാവിലെ 8ന്.