പരവൂർ: കോട്ടപ്പുറം ദേവീകൃപയിൽ സി. ദേവരാജൻ (61) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ആകാശ്, അനന്ദു, ദേവി.