തൃക്കരുവ: അഷ്ടമുടി വടക്കേക്കര കണ്ണങ്കര കിഴക്കേതിൽ മുരളീധരനായിക് (73) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമളാഭായി. മക്കൾ: വിനോദ്, വിജയ്. മരുമകൾ: പ്രമീളാഭായി.