ആയൂർ: വേളൂർ പ്ലാവിള വീട്ടിൽ പരേതനായ സി. ബേബിയുടെ ഭാര്യ തങ്കമ്മ ബേബി (64) നിര്യാതയായി. സംസ്കാരം 13ന് ഉച്ചയ്ക്ക് 12ന് പെരുങ്ങളളൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: ബീന, ബെൻസി. മരുമക്കൾ: മോനച്ചൻ (ബി.എസ്.എഫ്), ബിനുജോർജ്ജ് (വേളൂർ കൺസ്ട്രക്ഷൻ ആയൂർ).