തഴവ: മണപ്പള്ളി ബൈജു ഭവനിൽ ബാബു ഡാനിയേൽ (57) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് സെന്റ് ജോർജ്ജ് മലങ്കര കാത്തലിക് ചർച്ച് തഴവ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷേർളി ബാബു. മക്കൾ: ബൈജു ബാബു, ബിജി ടൈറ്റസ്. മരുമകൻ: ടൈറ്റസ് (റിജോ).