കടയ്ക്കൽ: ഇടത്തറ വരയറ പണയിൽ പുത്തൻ വീട്ടിൽ പരേതനായ വേലുവിന്റെ ഭാര്യ സുഭദ്ര (89) നിര്യാതയായി. മക്കൾ: തുളസിഭായ്, ശശിധരൻ, ശശാങ്കൻ, രാധാമണി. മരുമക്കൾ: പരേതനായ ശ്രീരംഗൻ, ചിത്രലേഖ, ബേബികുമാരി, പരേതനായ ബാബു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.