ചിറക്കര : ചിറക്കര ഇടവട്ടത്തു ചേരിയിൽ രജനി നിവാസിൽ രവീന്ദ്രൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (58) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ : രജനി, രജിത, രതീഷ്. മരുമക്കൾ : ഉദയകുമാർ, രാജേഷ് (കെ.എസ്.ആർ.ടി.സി)