കുന്നത്തൂർ: വടക്കൻ മൈനാഗപ്പള്ളി കുറുങ്ങാട്ട് (ഇടത്തുണ്ടിൽ) പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സുമതിക്കുട്ടിഅമ്മ (75) നിര്യാതയായി. മക്കൾ: രമാദേവി, മോഹനൻപിള്ള, രേഖാദേവി, രേണുകാദേവി. മരുമക്കൾ: കൃഷ്ണൻകുട്ടിപിള്ള, ശ്രീകല, ശശികുമാർ, പരേതനായ വിശ്വനാഥപിള്ള.