കൊല്ലം: വാടി കാർമ്മൽ കോട്ടേജിൽ പരേതനായ പത്രോസിന്റെ ഭാര്യ കാർമ്മൽ പത്രോസ് (78) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വാടി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: നിക്സൺ, മാക്സബെൽ. മരുമക്കൾ: ഷാർളറ്റ് നിക്സൺ, റോസിലി മാക്സബെൽ.