jain

കൊല്ലം: പള്ളിത്തോട്ടം തുണ്ടിൽ പുരയിടത്തിൽ ജെ. സ്റ്റീഫൻ ഫെർണാണ്ടസിന്റെ ഭാ​ര്യ ജെയിൻ​ (87)മലേഷ്യയിൽ നിര്യാതയായി. സംസ്​കാരം 13ന്​ മലേഷ്യയിൽ. സഹോദരങ്ങൾ: എസ്​ ആൽബി (റിട്ട. പ്രൊഫസർ ഫാത്തിമ മാതാ കോളേജ്​, കൊല്ലം), ഫ്രാൻസി (മലേഷ്യ), പരേതരായ ആന്റണി, സ്റ്റാൻലി.