കുണ്ടറ: മേലതിൽ പുത്തൻ വീട്ടിൽ സി. മത്തായിക്കുട്ടി (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കരിപ്പുറം ക്രിസ്തോസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ജേക്കബ് മാത്യു, വർഗ്ഗീസ് മാത്യു, അച്ചാമ്മ മാത്യു. മരുമകൾ: കുഞ്ഞുമോൾ ജേക്കബ്.