പണ്ടാരത്തുരുത്ത്: പണിക്കർകടവ് കടവിൽ സത്യരാജൻ (74) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സബിത, സന്തോഷ്കുമാർ, സജിത, സനിൽകുമാർ. മരുമക്കൾ: സ്നേഹരാജൻ, അജയകുമാർ, മിത്ര. മരണാനന്തര ചടങ്ങുകൾ 25ന് രാവിലെ 10ന്.