vilasini-75

പ​ര​വൂർ: പു​ത്തൻ​കു​ളം സി​വി​നാ​ല​യത്തിൽ കെ. സു​ദർ​ശന്റെ (റി​ട്ട. സ്റ്റാ​ഫ് യൂ​ണൈറ്റ​ഡ് ഇ​ല​ക്ട്രി​ക്കൽ​സ് പ​ള്ളി​മുക്ക്) ഭാ​ര്യ ടി. വി​ലാ​സി​നി (75, റി​ട്ട. അ​ദ്ധ്യാപി​ക യു.പി.എസ്. കാ​ട്ടു​പു​തു​ശ്ശേരി) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് വൈ​കി​ട്ട് 4ന്. മക്കൾ: സു​വിഷ് (ദു​ബാ​യ്), സു​വി​ത (അ​ദ്ധ്യാപി​ക കെ.പി.എം. എ​ച്ച്.എ​സ്.എ​സ് ചെ​റി​യ​വെ​ളി​നല്ലൂർ). മ​രു​മക്കൾ: ആർ.എൽ. സിനി, പി.എസ്. സജി (അ​ദ്ധ്യാപ​കൻ കെ.പി.എം. എ​ച്ച്.എ​സ്.എ​സ് ചെ​റി​യ​വെ​ളി​നല്ലൂർ).