പരവൂർ: പുത്തൻകുളം സുവിനാലയത്തിൽ കെ. സുദർശന്റെ (റിട്ട. സ്റ്റാഫ്, യുണൈറ്റഡ് ഇലക്ട്രിക്കൽസ് പള്ളിമുക്ക്) ഭാര്യ ടി. വിലാസിനി (75, റിട്ട. അദ്ധ്യാപിക യു.പി.എസ്. കാട്ടുപുതുശ്ശേരി) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: സുവിഷ് (ദുബായ്), സുവിത (അദ്ധ്യാപിക കെ.പി.എം. എച്ച്.എസ്.എസ് ചെറിയവെളിനല്ലൂർ). മരുമക്കൾ: ആർ.എൽ. സിനി, പി.എസ്. സജി (അദ്ധ്യാപകൻ കെ.പി.എം. എച്ച്.എസ്.എസ് ചെറിയവെളിനല്ലൂർ).