കൊല്ലം: പട്ടത്താനം വികാസ് നഗർ 127ൽ പല്ലക്കാരന്റഴികം വീട്ടിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: വിജയമ്മ, അശോകൻ, സന്തോഷ്കുമാർ. മരുമക്കൾ: സോമരാജൻ, തങ്കമണി, കലാദേവി.