കൊല്ലം: ഉളിയക്കോവിൽ സ്നേഹ നഗർ 141 സരസ്വതി വിലാസത്തിൽ വി. കൃഷ്ണൻകുട്ടിപിള്ള (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 6ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: സന്തോഷ്കുമാർ, സുരേഷ്കുമാർ, സതീഷ്കുമാർ. മരുമക്കൾ: ആർ. അപ്സര, സുശീല മിനി, ആർ. ശ്രീജ.