കൊല്ലം: പടിഞ്ഞാറെ കുരീപ്പുഴ വെളിയിൽ പറമ്പിൽ തെക്കേതിൽ അബ്ദുൽ ലത്തീഫ് (94, വ്യാപാരി) നിര്യാതനായി. ഭാര്യ: മുത്തുബീവി. മക്കൾ: പരേതയായ മാജിദ, പരേതനായ നാസർ, ഷാഹിദ, നസീമ, ഷാജർ, മൻസൂർ, ഷീജ, ഷംല, ഷഹുബാനത്ത്. മരുമക്കൾ: അബ്ദുൽ അസീസ്, ഷാഹിദ, അൻസർ, നിസാം, ലൈല, ലിബിന, ഷിജു, നാസിം.