കൊട്ടാരക്കര: മുട്ടമ്പലം കൈതകുറ്റിയിൽ വീട്ടിൽ പരേതനായ തങ്കച്ചൻ എബ്രഹാമിന്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് മൈലം ക്രിസ്തോസ് മാർത്താമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: അച്ചൻകുഞ്ഞ് (സപ്ന സ്റ്റുഡിയോ), കുഞ്ഞുമോൾ, റവ. ടി. ജോൺസൻ (നാഗ്പൂർ), ജോർജ്ജുകുട്ടി (ദുബായ്). മരുമക്കൾ: അമ്മിണികുട്ടി, അനിയൻകുഞ്ഞ് (എക്സ് മിലിട്ടറി), പ്രിയ, അജി.