നെല്ലിക്കുന്നം: നെട്ടറ വീട്ടിൽ ബിജുമോന്റെ ഭാര്യ മേഴ്സി (44) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് നെല്ലിക്കുന്നം ഐ.പി.സി പള്ളി സെമിത്തേരിയിൽ. മകൾ: ബെറ്റി ബിജു.