
എഴുകോൺ: പടിപ്പുരവിള വീട്ടിൽ പരേതരായ രാമന്റെയും കല്യാണിയുടെയും മകൾ ശാരദ (95) നിര്യാതയായി. മക്കൾ: സരസ്വതി, സാവിത്രി, ശശിധരൻ. മരുമക്കൾ: പരേതനായ വിജയൻ, പരേതനായ രവീന്ദ്രൻ, സുഗന്ധി. സഞ്ചയനം 17ന് രാവിലെ 7ന്.