കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ശ്രീമഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ ക്ഷേത്രോപദേശക സമിതി ചുതലയേറ്റു. ഉപദേശക സമിതി ഭാരവാഹികളായി വിനായക അജിത് കുമാർ (പ്രസിഡന്റ്), ചെങ്ങറ സുരേന്ദ്രൻ( വൈസ് പ്രസിഡന്റ്), അഡ്വ. അനിൽകുമാർ(സെക്രട്ടറി), ഉഷാ വിപിനൻ ( ഓഫീസ് സെക്രട്ടറി), ദുർഗാ ഗോപാലകൃഷ്ണൻ, അനീഷ് എം.ആർ, ബിജു കുമാർ, രാജേഷ് ബാബു, ജെ.ആർ. അജിത്, സൗത് മോഹൻ, സുജ സന്തോഷ്, കെ. സുനിൽ, കെ. വിവേക് ഉജ്വൽ ഭാരതി (ഉപദേശക സമിതി അംഗങ്ങൾ) എന്നിവരെയാണ് മഹാദേവ ക്ഷേത്ര സബ് ഗ്രൂപ്പ് ഓഫീസർ ശിൽപ്പയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗം തിരഞ്ഞെടുത്തത്.