കൊല്ലം: കന്റോൺമെന്റ് സൗത്ത് സി.ആർ.എ നഗർ 14 പുലിമൂട്ടിൽ വീട്ടിൽ സെൽവത്തിന്റെ ഭാര്യ ധനലക്ഷ്മി (55) നിര്യാതയായി. മക്കൾ: തിരുപ്പതി, നാഗരാജ്, ഭുവനേശ്വരി.