കൊല്ലം: പട്ടത്താനം നഗർ 175 വെളിയിൽ തോണ്ടലിൽ പരേതരായ നാണുവിന്റെയും ഭാർഗ്ഗവിയുടെയും മകൻ എൻ. സുരേന്ദ്രൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: സുമാറാണി, സുജാറാണി, സുനിലാൽ. മരുമക്കൾ: ഹരികുമാർ, പരേതനായ സുനിൽകുമാർ.