കിഴക്കേ കല്ലട: തെക്കേമുറി മൂട്ടം അജു ഭവനിൽ അലോഷ്യസിന്റെ ഭാര്യ ജൂലിയ (57, സ്റ്റാഫ് നേഴ്സ് സഞ്ജിവിനി ഹോസ്പിറ്റൽ എൻ.ടി.പി.സി മധ്യപ്രദേശ്) മധ്യപ്രദേശിൽ വച്ച് നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് ശാസ്താംകോട്ട സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: അജു, സേ്നഹ. മരുമകൻ: നിക്സൻ.