ഓച്ചിറ: ക്ലാപ്പന വടക്ക് തയ്യിൽ സദാശിവൻ (70) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: പരേതനായ രാജീവ്, പ്രദീപ്, പരേതനായ ദിലീപ്, ദീപ. മരുമക്കൾ: സീമ, സിനി, അൻജു, പ്രസാദ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.