ഓച്ചിറ: ആലുംപീടിക താച്ചേമണ്ണേൽ യോഗിദാസൻ (84) നിര്യാതനായി. ഭാര്യ: പരേതയായ രാധമ്മ. മക്കൾ: ഷൈനി, റെയ്നി, ഹരിലാൽ. മരുമക്കൾ: ഹരിലാൽ, ചന്ദ്രശേഖരൻ. സഞ്ചയനം 17ന് രാവിലെ 8ന്.