
ഓച്ചിറ: മുൻ ഗ്രാമപഞ്ചായത്തംഗവും കർഷക സംഘം മുൻ ശൂരനാട് ഏരിയ ട്രഷറും സി.പി.എം ലോക്കൽ കമ്മറ്റിയംഗവുമായ മേമന മീനത്തേരിൽ വിശ്വനാഥൻ (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: മിനി. മക്കൾ: അനന്തപത്മനാഭൻ, ദേവിക. സഞ്ചയനം 18ന് രാവിലെ 8ന്.