ഓയൂർ: കോഴിക്കോട് കാറ്റാടി നാരായണമംഗലത്ത് റിട്ട. കെ.എസ്.ഇ.ബി അസി. എൻജിനിയർ ആർ. രവീന്ദ്രൻപിള്ള (76) നിര്യാതനായി. ഭാര്യ: കെ. പ്രസന്നകുമാരിഅമ്മ. മക്കൾ: പി.ആർ. പ്രസീജ് (ദുബായ്), ആശാപ്രസീദ (എൻ.ജെ.പി.എം.എൽ.പി.എസ്, കോഴിക്കോട്). മരുമക്കൾ: എസ്. രമ്യ, ടി.പി. ബിജു (എൻ.എസ്.വി.വി.എച്ച്.എസ്.എസ്, വാളക്കോട്, പുനലൂർ). സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.