കൊല്ലം: കിളികൊല്ലൂർ മൂന്നാംകുറ്റി യൂണിവേഴ്സൽ നഗർ 101 ഗോപാലയത്തിൽ ഗോപിനാഥന്റെ ഭാര്യ സതീഭായി (70) നിര്യാതയായി. മക്കൾ: സുനിൽ കുമാർ, മിനി, അനീഷ്. മരുമക്കൾ: ജയശ്രീ, പരേതനായ ഷാജി, രമ്യ. സഞ്ചയനം 15ന് രാവിലെ 8ന്.