കരുനാഗപ്പള്ളി: റിട്ട. ക്ഷീരോൽപാദക സഹകരണ സംഘം ജീവനക്കാരൻ മരുതൂർകുളങ്ങര തെക്ക് സോൾ ഭവനിൽ കെ.പി. വിക്രമൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്. ഷൈലജ (റിട്ട. വ്യവസായ സഹകരണ സംഘം സെക്രട്ടറി). മക്കൾ: സോൾ, ഷൈൻ. മരുമകൻ: ആർ. രജീഷ് (സിവിൽ പൊലീസ് ഓഫീസർ). സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.