കൊല്ലം: മുണ്ടയ്ക്കൽ നന്ദനം നഗർ 173 ൽ മലയാറ്റ് വീട്ടിൽ അഴകേശൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ആനന്ദവല്ലി. മക്കൾ: ഷീല, അമ്പിളി, ഉണ്ണി. മരുമക്കൾ: സുധർമ്മൻ, ചന്ദ്രൻ, സ്മിത. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.