ചാത്തിനാംകുളം: കാമിച്ചഴികത്ത് വീട്ടിൽ മുരളീധരൻപിള്ളയുടെ ഭാര്യ രത്നമ്മഅമ്മ (60) നിര്യാതയായി. മക്കൾ: ആശാമുരളി, നിഷാ മുരളി. മരുമക്കൾ: സുരേഷ്കുമാർ, വിജയകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.