
പാരിപ്പള്ളി: കോട്ടക്കേറം കുളങ്ങര സുബി ഭവനിൽ ബി. ബാലചന്ദ്രനുണ്ണിത്താൻ (71, റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന്. ഭാര്യ: പി. സുഭദ്രാമ്മ. മക്കൾ: സുബി, സുബിൻ. മരുമക്കൾ: ആർ.എസ്. ബൈജു, ഹിമ.