നെടുമൺകാവ്: കുടിക്കോട് മണി മന്ദിരത്തിൽ പരേതനായ വാസുദേവൻ ആചാരിയുടെ ഭാര്യ തങ്കമണി (62) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: മുരുകൻ, സരിത, മുകുന്ദകുമാർ. മരുമക്കൾ: രാധാകൃഷ്ണൻ, രജനി.