തഴവ: തെക്കും മുറി മേക്ക് ശ്രീഭവനിൽ ഗോപാലകൃഷ്ണപിള്ളയുടെയും മണിഅമ്മയുടെയും മകളും തൊടിയൂർ പോച്ചത്തറയിൽ പ്രവീണിന്റെ ഭാര്യയുമായ ശ്രീല (39) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോച്ചത്തറ വീട്ടുവളപ്പിൽ. മകൻ: ഗൗതം പ്രവീൺ.