നെടുവത്തൂർ: കുറ്റിക്കാട് കൊച്ചുവിള പുത്തൻവീട്ടിൽ ബാലചന്ദ്രൻ (75) നിര്യാതനായി. സഹോദരങ്ങൾ: അപ്പുക്കുട്ടൻ, തുളസീധരൻ. സഞ്ചയനം 15ന്.