കിഴക്കേകല്ലട: കൊടുവിള മുതിരപ്പറമ്പ് സനിത ഭവനത്തിൽ സതീശൻ (52) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: സനിത, സനൽ (ആർമി). മരുമകൻ: സജീവ്. സഞ്ചയനം 16ന് രാവിലെ 7ന്.