കൊട്ടിയം: അശ്വതിയിൽ (ടൂറിസ്റ്റ് ഹോമിനു സമീപം) കിഷോർകുമാറിന്റെ (ഗ്രാന്റ് ഫാൻസ് ഉടമ) ഭാര്യ ഗിരീശ്വരി (51) നിര്യാതയായി. മക്കൾ: അഖില, ആശ്വതി. മരുമകൻ: അതീശ്. സഞ്ചയനം 17ന്.