കരുനാഗപ്പള്ളി: ആദിനാട് വടക്ക് പുതുമംഗലത്ത് രാമചന്ദ്രൻപിള്ള (80) നിര്യാതനായി. മക്കൾ: വിജയമ്മ, രാജൻപിള്ള, അംബികയമ്മ,ഉണ്ണികൃഷ്ണപിള്ള. മരുമക്കൾ: പരേതനായ ഗോപിനാഥൻപിള്ള, ഉഷ, വേലപ്പൻനായർ. സഞ്ചയനം 17 ന് രാവിവെ 7ന്