പരവൂർ: കോട്ടപ്പുറം കോട്ടമൂല തച്ചിരഴികത്ത് പരേതനായ മാധവൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (87) നിര്യാതയായി. മക്കൾ: രാധ, ശാന്ത, അംബിക, ഷൈലജ (ലൈല). മരുമക്കൾ: ശശിധരക്കുറുപ്പ്, ശശിധരൻപിള്ള, പരേതനായ ചന്ദ്രൻപിള്ള, ബാബു.