കരുനാഗപ്പള്ളി: ക്ലാപ്പന പണിക്കൻ തറയിൽ സദാശിവൻ (75) നിര്യാതനായി. മക്കൾ: മോഹനൻ, ഗീത, പരേതനായ രജി, സുധ. മരുമക്കൾ: കൃഷ്ണകുമാരി, അശോകൻ, സൗമ്യ, തുളസീധരൻ.