എഴുകോൺ: കാരുവേലിൽ പ്ലാക്കാട് കിഷോർ ഭവനിൽ പരേതനായ സുധാകരന്റെ ഭാര്യ കെ. അംബിക (54) നിര്യാതയായി. മകൻ: അരുൺകുമാർ. മരുമകൾ: അഞ്ജലി.