കടവൂർ: വേമ്പേനിക്കൽ വീട്ടിൽ പരേതനായ കൃഷ്ണമല്ലന്റെ ഭാര്യ രാജാമണിബായ് (76) നിര്യാതയായി. മക്കൾ: ജയകുമാരി, ലതാകുമാരി, വിജയകുമാർ, ഉഷാകുമാരി, ശ്രീകുമാർ. മരുമക്കൾ: ജയറാം, ഗോപാലകൃഷ്ണൻ, ബിന്ദു, തുളസീദാസ്, ജയശ്രീ.