ചെപ്പറ: കൊച്ചുപുത്തൻ വീട്ടിൽ പരേതനായ കെ. ബാലകൃഷ്ണൻനായരുടെ (റിട്ട. എച്ച്.എം പൂവറ്റൂർ എച്ച്.എസ്) ഭാര്യ കെ. ഭാരതിഅമ്മ (83, റിട്ട. അദ്ധ്യാപിക വിലങ്ങറ യു.പി.എസ്) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സുധാകുമാരി, സുരേഷ്കുമാർ, രമ, ഉമാബാലകൃഷ്ണൻ. മരുമക്കൾ: ടി.ആർ. മഞ്ജു, ബി. വിജയൻ, ജി. വരദരാജൻനായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.