പടിഞ്ഞാറേ കല്ലട: ഐത്തോട്ടുവ കൊച്ചുപനങ്ങാട് വീട്ടിൽ ദിവാകരൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: സുധർമ്മ, രമണി, ശിശുപാലൻ, രാജേന്ദ്രൻ, സുധാദേവി. മരുമക്കൾ: മോഹനൻ, രാജേന്ദ്രൻ, മഞ്ജു, സുനിത, മനോജ്.