പട്ടാഴി: നടുത്തേരി വീട്ടിൽ (വട്ടക്കാല) വി. തുളസി (50) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: അശ്വതി, അശ്വിൻ.