അരിനല്ലൂർ: ഇടയിലവിളയിൽ പത്മനാഭൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന്. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: സോമൻ (മിലിട്ടറി), സോമവല്ലി, സോമിനി, സോളമൻ. മരുമക്കൾ: ഗിരിജ, ബാബു, പ്രകാശ്, ഷൈനി.