ഓച്ചിറ: വവ്വാക്കാവ് ചങ്ങൻകുളങ്ങര കോയിക്കലേത്ത് തെക്കതിൽ പരേതനായ കുമാരന്റെ ഭാര്യ പങ്കജാക്ഷി (95) നിര്യാതയായി. മകൾ: ലളിത. മരുമകൻ: ശിവാനന്ദൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.